DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Daily News

മഹാറാണ പ്രതാപ് ജയന്തി ശോഭായാത്രയ്‌ക്കെതിരെ ദളിത് വനിതകള്‍; യു.പിയില്‍ സംഘര്‍ഷാവസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

May 11, 2026, 7:36 am

?php echo $post['title']; ?>
SHARE
 ബറെയ്ലി: മഹാറാണ പ്രതാപ് ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്ര ദളിത് സമുദായാംഗങ്ങള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് യു.പിയിലെ ബറേയ്ലിക്ക് സമീപം മഹേഷ്പുര ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ. പ്രധാനമായും ദളിത് വനിതകളടങ്ങിയ സംഘമാണ് ശോഭായാത്ര നടത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇവര്‍ യാത്ര തടഞ്ഞതായും ആരോപണമുണ്ട്.

സംഘര്‍ഷാവസ്ഥ നിലനിന്ന പ്രദേശത്തെ സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഇരുവിഭാഗവുമായി നിരന്തരം ചര്‍ച്ച നടത്തിയ ശേഷമാണ് സംഘര്‍ഷാവസ്ഥ പരിഹരിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രദേശത്ത് ശോഭായാത്രയുടെ റൂട്ടുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നതായി പൊലീസ് സൂപ്രണ്ട് മാനുഷ് പരീക് പറഞ്ഞു. എന്നാല്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ നിര്‍ബന്ധിച്ചു, ഇനി ആവര്‍ത്തിക്കില്ല; തമിഴ് തായ് വാഴ്ത്ത് തന്നെ ആദ്യം പാടും: വിശദീകരണവുമായി ടി.വി.കെ
ALSO READഗവര്‍ണര്‍ നിര്‍ബന്ധിച്ചു, ഇനി ആവര്‍ത്തിക്കില്ല; തമിഴ് തായ് വാഴ്ത്ത് തന്നെ ആദ്യം പാടും: വിശദീകരണവുമായി ടി.വി.കെ

ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘര്‍ഷാവസ്ഥ രൂക്ഷമായതിന് ശേഷം പൊലീസ് സ്ഥലത്തെത്തി ഇരു വിഭാഗത്തെയും അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ഈ ശ്രമങ്ങള്‍ പരാജയപ്പെടുകയാരുന്നു.പിന്നീട് ഇരു പക്ഷത്തു നിന്നുമുള്ള പ്രതിനിധികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ദീര്‍ഘ നേരം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlight: Tension in UP village after Dalit community objects to Maharana Pratap Jayanti procession

Related Topics

Uttar Pradedh

Trending

ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ ബംഗാളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമം വ്യാപകം: നടന്നത് 35 ആക്രമണങ്ങള്‍

4 hours ago

ഒക്ടോബര്‍ രണ്ടിന് തന്നെ, ആഷ്‌ലിയും ജസ്റ്റിനും കുടുംബ യൂണിറ്റും ഒ.ടി.ടിയിലേക്ക്

3 hours ago

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച 12 കാരനായ മുസ്‌ലിം ബാലന് മര്‍ദനം; യു.പിയില്‍ പള്ളിക്കും വീടിനും നേരെ കല്ലേറ്

5 hours ago

ആര്‍.സി.ബിയുടെ 49 പോലെ ലാല്‍ ഫാന്‍സിന് നാണക്കേടായ എലോണിന്റെ ഒരു കോടി ഫൈനല്‍ കളക്ഷന്‍, ഈ മോശം റെക്കോഡ് പെട്ടെന്നൊന്നും പോകില്ല

10 hours ago

മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കരുത്, അദ്ദേഹത്തിന് മറുപടി പറയാന്‍ താത്പര്യമില്ല: കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കി പൊലീസ്

1 day ago

Latest

16 ദിവസം കൊണ്ട് 50 കോടി; മൂന്നാം വാരത്തിലും കുതിപ്പ് തുടർന്ന് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’

10 minutes ago

കില്ലര്‍ മില്ലറെന്ന് വെറുതെ വിളിക്കുന്നതാണോ! കങ്കാരുക്കളെ അടിച്ചൊതുക്കി തിരുത്തിയത് വേള്‍ഡ് റെക്കോഡും സ്വന്തം റെക്കോഡും

14 minutes ago

മുണ്ടുടുത്ത് ചിരിച്ച് അഭിനയിക്കുന്ന കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മടുക്കുമ്പോൾ,ആക്ഷൻ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം : നിവിൻ പോളി

44 minutes ago

'ലോര്‍ഡ്' എന്നത് വെറും വിളിപ്പേരല്ലെന്ന് ഇയാള്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു; സെഞ്ച്വറിയടിച്ച് വിരാടിനും ധോണിക്കുമൊപ്പം

52 minutes ago

ട്രംപ്-ഷി കൂടിക്കാഴ്ച: വ്യാപാര യുദ്ധത്തിന് താത്ക്കാലിക ശമനം; 30 ബില്യണ്‍ ഡോളറിന്റെ താരിഫ് ഇളവിന് ധാരണ

1 hour ago

MORE STORIES

എസ്.ഐ.ആര്‍: പ്രതിപക്ഷം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് യോഗി ആദിത്യനാഥ്

വോട്ടർപട്ടികയിൽ നിന്ന് 27 ലക്ഷം പേരുകൾ നീക്കം ചെയ്തതിന് പിന്നിൽ മമത ബാനർജി: സുവേന്ദു അധികാരി

2 hours ago

ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ ബംഗാളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമം വ്യാപകം: നടന്നത് 35 ആക്രമണങ്ങള്‍

ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ ബംഗാളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമം വ്യാപകം: നടന്നത് 35 ആക്രമണങ്ങള്‍

4 hours ago

സി.ജെ.പി നേതാവ് ആശുതോഷ് റങ്ക അസമില്‍ കസ്റ്റഡിയില്‍; മുഖ്യമന്ത്രിയ്ക്ക് ഭയമാണെന്ന് പാര്‍ട്ടി

സി.ജെ.പി നേതാവ് ആശുതോഷ് റങ്ക അസമില്‍ കസ്റ്റഡിയില്‍; മുഖ്യമന്ത്രിയ്ക്ക് ഭയമാണെന്ന് പാര്‍ട്ടി

5 hours ago

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച 12 കാരനായ മുസ്‌ലിം ബാലന് മര്‍ദനം; യു.പിയില്‍ പള്ളിക്കും വീടിനും നേരെ കല്ലേറ്

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച 12 കാരനായ മുസ്‌ലിം ബാലന് മര്‍ദനം; യു.പിയില്‍ പള്ളിക്കും വീടിനും നേരെ കല്ലേറ്

5 hours ago

സനാതനി പാരമ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലുണ്ട്: മദ്രസകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയെന്ന് സുവേന്ദു

6 hours ago

'വഞ്ചകരെ ജനങ്ങൾ മറക്കില്ല'; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ

8 hours ago

ചാര്‍മിനാറില്‍ മതേതര സൗഹാര്‍ദത്തിന്റെ വേറിട്ട കാഴ്ച: ഗണേശ വിഗ്രഹഘോഷയാത്രയില്‍ സൂഫി ഗാനം മുഴങ്ങി

9 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!