പത്തനംതിട്ടയില്‍ നിര്‍മാണത്തിലിരുന്ന മതിലിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th February 2025, 4:19 pm
പത്തനംതിട്ട: പത്തനംതിട്ട മാലക്കരയില്‍ നിര്‍മാണത്തിലിരുന്ന മതിലിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. രത്തൻ മണ്ഡൽ, ഗുഡു കുമാർ എന്നിവരാണ് മരിച്ചത്. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.



