യെമനിലെ ഹൂത്തികളെ വീണ്ടും ഭീകരസംഘടനയായി പ്രഖ്യാപിച്ച് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd January 2025, 10:44 am
വാഷിങ്ടണ്‍: ഗസയില വംശഹത്യയ്‌ക്കെതിരെ ഇസ്രഈലിനെതിര പോരാടുന്ന യെമനിലെ ഹൂത്തികളെ വീണ്ടും ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

