കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദിവാസി കുടുംബത്തിന് അധിക്ഷേപം
ഡൂള്‍ന്യൂസ് ഡെസ്‌ക്

‘മെഡിക്കല്‍ സയന്‍സിനെ കുറിച്ച് തനിക്കെന്തറിയാം, രണ്ട് മണിക്കൂറിനുള്ളില്‍ അച്ഛന്‍ മരിക്കും’ |കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദിവാസി കുടുംബത്തിന് അധിക്ഷേപം

content highlights : Tribal family insulted at Kozhikode Medical College