ഇവള്‍ പ്രതീക്ഷയാണ് തെരുവിലലയാനുള്ളവരല്ല ട്രാന്‍സ്‌ജെന്‍ഡര്‍സ്
സൗമ്യ ആര്‍. കൃഷ്ണ

വ്യത്യസ്ത ലൈംഗികത തുറന്ന പറഞ്ഞതിന്റെ പേരില്‍ ട്രാന്‍സ് ജന്‍ഡറുകള്‍ക്ക് വിലക്ക് കല്പിക്കുന്ന നാട്ടില്‍ മോനിഷ ശേഖര്‍ എന്ന ട്രാന്‍സ്ജന്‍ഡര്‍ തന്റെ കുടുംബത്തിന്റെ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ്.

വെല്ലുവിളികളെയും മുന്‍ധാരണകളേയും അതിജീവിച്ച മോനിഷ തന്റെ ജീവിത സമരകഥ പറയുന്നു. തള്ളി് പറയാതെ കൂടെ നിന്ന മോനിഷയുടെ കുടുംബത്തിന്റെ കൂടി കഥയാണിത്.

മോനിഷയുടെയും കുടുംബത്തിന്റെയും സന്തോഷം നിറഞ്ഞ മുഖം പ്രതീക്ഷയേകുന്നു. മോനിഷയെ പോലെയുള്ള നിരവധിപ്പേര്‍ക്ക് പ്രചോദനമായി ശേഖരീയം എന്ന വീട് നിലകൊള്ളും.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.