യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തകരും പ്രാഥമിക ചികിത്സയെത്തിച്ചതായും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ റൂട്ട് വഴി പോവേണ്ട ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്നും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്നതുമാണ് പ്രഥമ പരിഗണനയെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlight: Train derails in Odisha; no casualties