ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ക്രിഞ്ചെന്ന് കേള്‍ക്കേണ്ടി വരുന്ന പല സീനുകളെയും എക്‌സിക്യൂട്ട് ചെയ്തത് അതിമനോഹരമായിട്ടാണ്. പല സീനുകളിലും പ്രേക്ഷകര്‍ വല്ലാതെ ഇമോഷണലാകുമ്പോഴേക്ക് അവിടെ നല്ല കിടിലന്‍ കൗണ്ടര്‍ ഡയലോഗുകള്‍ കൊണ്ടുവന്ന് തിയേറ്ററുകളെ ഇളക്കിമറിച്ചിട്ടുണ്ട്.

 

Content Highlight: Tourist Family movie Personal Opinion