തക്കാളി സോസ് വീട്ടിലുണ്ടാക്കാം
Delicious
തക്കാളി സോസ് വീട്ടിലുണ്ടാക്കാം
ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2019, 3:10 pm

സ്നാ​ക്ക്സി​നൊ​പ്പം സൈ​ഡാ​യി സോ​സ് കൂ​ടി ഉ​ണ്ടെ​ങ്കി​ലെ ഒ​രു പൂ​ർ​ണ​ത​യു​ള്ളു.​കെ​മി​ക്ക​ലു​ക​ൾ ഒ​ഴി​വാ​ക്കി ശു​ദ്ധ​മാ​യ ത​ക്കാ​ളി സോ​സ് വീ​ട്ടി​ൽ ത​ന്നെ ഉ​ണ്ടാ​ക്കാം.

ചേരുവകൾ

ത​ക്കാ​ളി -1 കി​ലോ
വി​നാ​ഗി​രി -1/3 ക​പ്പ്
പ​ഞ്ച​സാ​ര -1/2 ക​പ്പ്
വ​റ്റ​ൽ​മു​ള​ക് -4
ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
ഏ​ല​ക്കാ -4
ഗ്രാ​മ്പൂ-5
ക​റു​വ​പ​ട്ട -1
പെ​രും​ജീ​ര​കം -1/2 റ്റീ​സ്പൂ​ൺ
ജീ​ര​കം -1/2 റ്റീ​സ്പൂ​ൺ
ഇ​ഞ്ചി വെ​ള്ളു​തു​ള്ളി പേ​സ്റ്റ് -1.5 റ്റീ​സ്പൂ​ൺ
സ​വാ​ള -1

ത​യാ​റാ​ക്കു​ന്ന വി​ധം

ക​ഴു​കി വൃ​ത്തി​യാ​ക്കി എ​ടു​ത്ത ത​ക്കാ​ളി ഒ​രു പാ​ത്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​നു വെ​ള്ളം ഒ​ഴി​ച്ച് തി​ള​പ്പി​ക്കു​ക.
ന​ന്നാ​യി തി​ള​ച്ച് തൊ​ലി അ​ട​ർ​ന്നു വ​രു​ന്ന പ​രു​വം ആ​കു​മ്പോ​ൾ തീ ​ഓ​ഫ് ചെ​യ്യാം.​ശേ​ഷം ത​ക്കാ​ളി​ക​ൾ ത​ണു​ത്ത വെ​ള്ള​തി​ൽ ഇ​ട്ട് വ​ക്കു​ക.​ചൂ​ട് ന​ന്നാ​യി പോ​യ ശേ​ഷം ത​ക്കാ​ളി തൊ​ലി ക​ള​ഞ്ഞ് എ​ടു​ത്ത് വ​യ്ക്കു​ക. മി​ക്സി​യി​ലി​ട്ട് ന​ല്ല​വ​ണ്ണം പേ​സ്റ്റ് ആ​ക്കി എ​ടു​ക്കു​ക.​ഗ്രാ​മ്പൂ,ക​റു​ക​പ​ട്ട, വ​റ്റ​ൽ​മു​ള​ക്, സ​വാ​ള, ഏ​ല​ക്ക,പെ​രും​ജീ​ര​കം,ജീ​ര​കം ഇ​വ ചെ​റു​താ​യി ച​ത​ച്ച് ,ഇ​ഞ്ചി വെ​ള്ളു​തു​ള്ളി പേ​സ്റ്റും കൂ​ടെ ചേ​ർ​ത്ത് ഒ​രു വൃ​ത്തി​യു​ള്ള തു​ണി​യി​ൽ കി​ഴി കെ​ട്ടി എ​ടു​ക്കു​ക.​അ​ടി​ക​ട്ടി​യു​ള്ള ഒ​രു പാ​ൻ അ​ടു​പ്പി​ൽ വ​ച്ച് ത​ക്കാ​ളി പേ​സ്റ്റ് ഒ​ഴി​ച്ച് ഇ​ള​ക്കു​ക.​ഉ​ണ്ടാ​ക്കി വ​ച്ച കി​ഴി കൂ​ടി അ​തി​ൽ ഇ​ട്ട് ഇ​ള​ക്കി ചൂ​ടാ​ക്കു​ക.​ന​ന്നാ​യി ചൂ​ടാ​യി കു​റു​കാ​ൻ തു​ട​ങ്ങു​മ്പോ​ൾ വി​നാ​ഗി​രി പ​ഞ്ച​സാ​ര ,പാ​ക​ത്തി​നു ഉ​പ്പ് ഇ​വ കൂ​ടെ ചേ​ർ​ത്ത് ന​ന്നാ​യി തി​ള​ച്ച് കു​റു​കു​ന്ന വ​രെ ഇ​ള​ക്കു​ക.​ശേ​ഷം കി​ഴി ത​ക്കാ​ളി ചാ​റി​ലേ​ക്ക് ന​ന്നാ​യി പി​ഴി​ഞ്ഞ് സ​ത്ത് മു​ഴു​വ​ൻ ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ക.​ന​ന്നാ​യി ഇ​ള​ക്കി കൊ​ടു​ത്തു കൊ​ണ്ടി​രി​ക്ക​ണം.2-3 മി​നു​റ്റി​നു ശേ​ഷം തീ ​ഓ​ഫ് ചെ​യ്യാം.​ത​ണു​ത്ത ശേ​ഷം കു​പ്പി​യി​ലാ​ക്കി സൂ​ക്ഷി​ക്കാം.​ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചാ​ൽ കൂ​ടു​ത​ൽ ദി​വ​സം കേ​ടു കൂ​ടാ​തെ ഇ​രി​ക്കും.