തൃപ്പൂണിത്തുറയില്‍ മൂന്നുവയസുകാരിയെ ബസില്‍ വെച്ച് കാണാതായതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th May 2025, 9:53 pm
എറണാകുളം: തൃപ്പൂണിത്തുറയില്‍ മൂന്നുവയസുകാരിയെ ബസില്‍ വെച്ച് കാണാതായതായി പരാതി. തൃപ്പൂണിത്തുറ സ്വദേശികളായ സുഭാഷ്-സന്ധ്യ ദമ്പതികളുടെ രണ്ടാമത്തെ മകളായ കല്യാണിയെയാണ് കാണാതായത്.
നാലരയോടെയായിരുന്നു സംഭവം. പിതാവിന്റെ പുത്തന്‍കുരിശിലുള്ള വീട്ടില്‍ നിന്ന് ആലുവയ്ക്ക് പോകുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.


