വാച്ച് ആന്‍ഡ് വാര്‍ഡിന് എതിരായ കയ്യേറ്റം; മൂന്ന് പ്രതിപക്ഷ എം.എല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th October 2025, 1:45 pm
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ വാച്ച് ആന്റ് വാര്‍ഡുമായി കയ്യാങ്കളിയുണ്ടായ സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍. റോജി എം ജോണ്‍, എം. വിന്‍സെന്റ്, സനീഷ് കുമാര്‍ ജോസഫ് എന്നീ എം.എല്‍എമാര്‍ക്ക് എതിരെയാണ് നടപടി.

