ഏത് സര്‍ക്കാരായാലും എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെ യൂത്ത് ലീഗ് സ്വാഗതം ചെയ്യും: പി.കെ. ഫിറോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്

‘എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക’ എന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നു, നടപ്പിലാക്കുന്നത് ഏത് സര്‍ക്കാരായാലും യൂത്ത് ലീഗ് ഇതിനെ പിന്തുണക്കും. സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സഹായിക്കുന്ന നടപടിയാണിത്. എന്നാല്‍ ഇതുകൊണ്ട് യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിക്കുമെന്ന് കരുതുന്നില്ല. നിലപാടില്‍ ആംആദ്മി സ്റ്റെല്‍ ബാലന്‍സിങ്ങ് പിന്തുടരുന്ന ഇടത് സര്‍ക്കാര്‍ എയ്ഡഡ് നിയമങ്ങള്‍ പി.എസ്.സിക്ക് വിടുമോയെന്ന് കാത്തിരുന്ന് കാണാം ‘എയ്ഡഡ് നിയമനം പി.എസ്.സിക്ക്, കേരളം പ്രതികരിക്കുന്നു’ | യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സംസാരിക്കുന്നു