അദ്ദേഹത്തിന്റെ ശക്തമായ രാഷ്ട്രീയ വിശകലനവും സത്യത്തോടുള്ള അടിയുറച്ച പ്രതിബദ്ധതയും ആഴത്തില്‍ നഷ്ടബോധമുണ്ടാക്കുമെന്നും എക്‌സിലെ കുറിപ്പിലൂടെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രതികരിച്ചു.
എസ്.പി നേതാവ് ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവചരിത്രമായ ‘സബാള്‍ട്ടന്‍ സാഹെബ്’, ലാലുപ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും രാഷ്ട്രീയ ജീവിതം അടിസ്ഥാനമാക്കിയുള്ള ‘ദ ബ്രദേഴ്‌സ് ബിഹാരി’ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.