രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടി യാത്ര വിമാനം റാഞ്ചിയത്തിന്റെ വിവരണമാണ് മേല്പറഞ്ഞത്. ആകെ ഒരൊറ്റ രാഷ്ട്രീയ പാർട്ടി മാത്രമേ യാത്ര വിമാനം റാഞ്ചിയിട്ടുള്ളു. കോൺഗ്രസ്! പാർട്ടി പ്രവർത്തകരായ ഭോലാനാഥ് പാണ്ഡെയും ദേവേന്ദ്ര പാണ്ഡെയും ചേർന്ന് 1978 ഡിസംബർ 20ന് ഇന്ത്യൻ എയർലൈൻസിന്റെ വിമാനം ഐസി 410 റാഞ്ചുകയായിരുന്നു.
Content Highlight: The story of the Congress party that hijacked the plane