സമൂഹത്തിലെ അക്രമപരമ്പരകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th February 2025, 5:16 pm
തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമ, കൊലപാതക പരമ്പരകളില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വിഷയത്തില്‍ ചീഫ് സെക്രട്ടറി ഉടന്‍ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.


