സംഭാല്‍ വിഷയം ഉന്നയിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി; രണ്ട് മണിവരെ ലോക്‌സഭ നിര്‍ത്തിവെച്ച് സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th December 2024, 12:41 pm
ന്യൂദല്‍ഹി: യു.പി സംഭാല്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വീണ്ടും പ്രതിഷേധം. സംഭാല്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതോടെയാണ് ബഹളമുണ്ടായത്.


