കിളികള്‍ ചത്ത സംഭവത്തില്‍ ജാമ്യമില്ലാതെ അകത്തായത് അതിഥി തൊഴിലാളികള്‍, പ്രതിഷേധം | D Kerala
ഡൂള്‍ന്യൂസ് ഡെസ്‌ക്

‘വകുപ്പുകളും സ്ഥിരജീവനക്കാരുമാണ് പ്രതികള്‍, അല്ലാതെ ജെ.സി.ബി ഉരുട്ടുന്ന ദിവസക്കൂലിക്കാരല്ല | കിളികള്‍ ചത്ത സംഭവത്തില്‍ അറസ്റ്റിലായ അതിഥി തൊഴിലാളികള്‍ ജാമ്യം നിഷേധിച്ചതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ

content highlights : The guest workers were jailed in the case of death of parrots while cutting trees in Malappuram