ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th February 2025, 11:32 am
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം വര്‍ധിപ്പിച്ചു. സ്‌പെഷ്യല്‍ ഗവ.പ്ലീഡറുടെയും സീനിയര്‍ പ്ലീഡറുടെയും ശമ്പളം കൂട്ടി.


