യുവതിയെ അയല്‍വാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
Kerala News
യുവതിയെ അയല്‍വാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st August 2021, 6:22 pm

തിരുവനന്തപുരം: യുവതിയെ അയല്‍വാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. നിരപ്പില്‍ സ്വദേശി രാജി ആണ് മരിച്ചത്.

കൊലയുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.  പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  The girl was stoned to death by a neighbor