കായികസമിതികള്‍ക്കുള്ള സാമ്പത്തിക സഹായ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th February 2025, 2:59 pm
ന്യൂദല്‍ഹി: കായിക സമിതികള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കുന്നതായാണ് റിപ്പോര്‍ട്ട്.

