കുറ്റാരോപിതരെ പരീക്ഷ എഴുതിക്കാതിരിക്കലല്ല പരിഹാരം. പൊതുബോധത്തിനൊപ്പമല്ല വിദ്യാര്‍ത്ഥി സംഘടനകള്‍ നില്‍ക്കേണ്ടത്. പാരന്റിങ് രക്ഷിതാക്കളുടെ മാത്രം ചുമതലയല്ല, കുട്ടികള്‍ സമൂഹത്തിന്റേത് കൂടിയാണ് | അഡ്വ. ഐഷ പി. ജമാല്‍ സംസാരിക്കുന്നു.
Content Highlight: Thamarassery Shahbaz murder case; Adv. Aisha P. Jamal speaks