മലരേ ഗാനത്തിന്റെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങി
Daily News
മലരേ ഗാനത്തിന്റെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th August 2016, 1:41 pm

പ്രമേത്തിന്റെ തെലുങ്ക് പതിപ്പിലെ “മലരേ” ഗാനം പുറത്തിറങ്ങി. “എവരേ”  എന്ന വാക്കിലാണ് ഗാനം ആരംഭിക്കുന്നത്. ശ്രീ മണി എഴുതിയിരിക്കുന്ന വരികള്‍ക്ക് രാജേഷ് മുരുകേശനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിജയ് യേശുദാസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മലയാളത്തില്‍ ഹിറ്റായ പാട്ടിന്റെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങാന്‍ ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ചിത്രം അടുത്തമാസമാണ് റിലീസ് ചെയ്യുന്നത്.