thekkady boat tragedy photos
Kerala
thekkady boat tragedy photos
DoolNews Desk
Thursday, 1st October 2009, 11:41 am

ദുരന്തമുഖം…..

അവധി ദിവസങ്ങള്‍ ആഘോഷിക്കാനായിരുന്നു അവര്‍ തേക്കടിയിലെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളുമൊത്ത് ജലകന്യകയെന്ന ബോട്ടില്‍ കയറുമ്പോള്‍ അവരാരും പ്രതീക്ഷിച്ചിരുന്നില്ല തങ്ങളുടെ മടങ്ങിവരവ് ഇങ്ങനെയായിരിക്കുമെന്ന്. ഇന്ത്യയെ തന്നെ ഞെട്ടിച്ച അപകടമായിരുന്നു ചൊവ്വാഴ്ച തേക്കടിയിലെ മണക്കവലയില്‍ നടന്നത്. ഹൃദയ ഭേദകമായ കാഴ്ചകളാണ് ക്യാമറ അവിടെ നിന്നും ഒപ്പിടെയുത്തത്. തേക്കടിയില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ചില ദൃശ്യങ്ങള്‍

tekkady-boat-accident-2thekady-boat-tragedy-1thekkady-boat-tragedy-2