രു​ചി​ക​രം ചി​ക്ക​ൻ പ​ക്കോ​റ
Delicious
രു​ചി​ക​രം ചി​ക്ക​ൻ പ​ക്കോ​റ
ന്യൂസ് ഡെസ്‌ക്
Thursday, 8th August 2019, 6:14 pm

നോ​ൺ​വ‌െ​ജ് പ്രേ​മി​ക​ൾ​ക്ക് ചി​ക്ക​ൻ ക​ഴി​ഞ്ഞേ​യു​ള്ളു മ​റ്റെ​ന്തും.​ചി​ക്ക​ൻ പ്രേ​മി​ക​ൾ​ക്ക് പ​രീ​ക്ഷി​ക്കാ​വു​ന്ന രു​ചി​ക​ര​മാ​യ ചി​ക്ക​ൻ പ​ക്കോ​റ ഇ​താ…

ചേ​രു​വ​ക​ള്‍

ബോ​ണ്‍ലെ​സ് ചി​ക്ക​ന്‍-​കാ​ല്‍ കി​ലോ
സ​വാ​ള-2
വെ​ളു​ത്തു​ള്ളി-6
ഇ​ഞ്ചി-1 ക​ഷ്ണം
പ​ച്ച​മു​ള​ക്-4
കു​രു​മു​ള​കു പൊ​ടി-2 സ്പൂ​ണ്‍
കോ​ണ്‍ഫ്‌​ളോ​ര്‍-4 സ്പൂ​ണ്‍
ബ്ര​ഡ് ക്രം​മ്പ്‌​സ്
ഉ​പ്പ്
ക​റി​വേ​പ്പി​ല
എ​ണ്ണ

ത​യാ​റാ​ക്കു​ന്ന വി​ധം

ചി​ക്ക​ന്‍ ക​ഴു​കി വൃ​ത്തി​യാ​ക്കി മി​ക്‌​സി​യി​ല്‍ മി​ന്‍സ് ചെ​യ്‌​തെ​ടു​ക്കു​ക. അ​ല്ലെ​ങ്കി​ല്‍ ന​ല്ല​പോ​ലെ അ​രി​യു​ക​യും ചെ​യ്യാം. സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, ചി​ക്ക​ന്‍ എ​ന്നി​വ ഒ​രു​മി​ച്ച് മി​ക്‌​സി​യി​ല്‍ ചെ​റു​താ​യി അ​ര​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് ഉ​പ്പ്, കു​രു​മു​ള​കു​പൊ​ടി, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല, എ​ന്നി​വ ചേ​ര്‍ക്കാം. ഇ​തി​ലേ​ക്ക് കോ​ണ്‍ഫ്‌​ളോ​ര്‍ ചേ​ര്‍ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ല്‍പം വെ​ള്ളം ചേ​ര്‍ക്കാം. ഇ​തെ​ല്ലാം കൂ​ടി കൂ​ട്ടി​ച്ചേ​ര്‍ത്ത ശേ​ഷം മി​ശ്രി​തം ചെ​റി​യ ബോ​ളു​ക​ളാ​ക്കു​ക. ഇ​ത് ബ്ര​ഡ് ക്രം​മ്പ്‌​സി​ല്‍ ഉ​രു​ട്ടി​യെ​ടു​ക്കു​ക. ചീ​ന​ച്ച​ട്ടി​യി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി ഇ​ത് ബ്രൗ​ണ്‍ നി​റ​മാ​കു​ന്ന​ത് വ​രെ വ​റു​ത്തെ​ടു​ക്കു​ക. സോ​സി​ല്‍ മു​ക്കി​ക്ക​ഴി​ക്കാ​ന്‍ ചൂ​ടേ​റി​യ ചി​ക്ക​ന്‍ പ​ക്കോ​ഡ റെ​ഡി. ബ്ര​ഡ് ക്രം​മ്പ്‌​സി​ന് പ​ക​രം റ​സ്‌​ക് പൊ​ടി​യും ഉ​പ​യോ​ഗി​ക്കാം. തീ ​കു​റ​ച്ചു വ​ച്ചു വേ​ണം പ​ക്കോ​റ  ഉ​ണ്ടാ​ക്കാ​ന്‍. അ​ല്ലെ​ങ്കി​ല്‍ ചി​ക്ക​ന്‍ ശ​രി​ക്കു വേ​വി​ല്ല.