2 years ago വടകരയില്‍ വ്യാപകമായി കള്ളവോട്ടിന് സാധ്യതയുണ്ട്; നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ ഹൈക്കോടതിയില്‍
3 years ago സമരം ചെയ്തവന്റെ മതം നോക്കി കേസെടുക്കുന്ന പിണറായിയുടെ ആഭ്യന്തര വകുപ്പ്; കേരളത്തില്‍ ബി.ജെ.പിക്ക് സീറ്റിന്റെ ആവശ്യമില്ല: ഷാഫി പറമ്പില്‍
3 years ago മുഖ്യമന്ത്രി വരുന്ന ദിവസം പുലര്‍ച്ചെ നാലിന് യൂത്ത് കോണ്‍ഗ്രസുകാരുടെ വീട്ടില്‍ പോയി പൊലീസ് ബെല്ലടിച്ചിട്ടുണ്ട്, എന്നിട്ടാണീ തള്ള്: ഷാഫി പറമ്പില്‍
3 years ago ഇനിയും തല്ലുമെന്ന് പൊലീസുകാരന്‍, ആര്‍ക്കെങ്കിലും തല്ലണമെങ്കില്‍ വരാന്‍ ഞാന്‍ പറഞ്ഞു: ഷാഫി പറമ്പില്‍
3 years ago കൂടുതല്‍ പറയാനിവിടെ 'ഒന്നും' ഇല്ലല്ലോ, നിങ്ങള്‍ക്ക് പൂജ്യമല്ലേ; കേരള അധിക്ഷേപത്തില്‍ അമിത് ഷായോട് ഷാഫി പറമ്പില്‍
3 years ago ഇ.പി. ജയരാജന്‍ സി.പി.ഐ.എമ്മിന്റെ എല്ലാ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരന്‍: ഷാഫി പറമ്പില്‍
3 years ago ശ്വസിക്കുന്ന വായുവില്‍ പോലും വംശീയതയും വര്‍ഗീയതയും നിറക്കുന്നവര്‍; ടി.ജി. മോഹന്‍ദാസിന്റെ റേസിസ്റ്റ് ട്വീറ്റില്‍ ഷാഫി പറമ്പില്‍
3 years ago തോന്നിവാസം പറഞ്ഞിട്ട് എസ്.എഫ്.ഐ ലേബലിന്റെ കൂട്ടുപിടിച്ച് രക്ഷപ്പെടാന്‍ കസേര വലിച്ചിട്ടത് തറവാട്ട് മുറ്റത്തല്ല; രഞ്ജിത്തിനോട് ഷാഫി പറമ്പില്‍
3 years ago പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് യുവജന വഞ്ചന; സര്‍ക്കാര്‍ ചെറുപ്പക്കാരെ നാട് കടത്താന്‍ ശ്രമിക്കുന്നു: ഷാഫി പറമ്പില്‍
3 years ago വര്‍ഗീയ വാദികള്‍ക്ക് വേണ്ടി തിളക്കുന്ന സാമ്പാറായി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക മാറരുതായിരുന്നു; സിന്ധു സൂര്യകുമാറിനെതിരെ ഷാഫി പറമ്പില്‍
3 years ago 107, രോഹിത് ശര്‍മയുടെ സ്‌കോര്‍ അല്ല; മോദി-ഷാ സര്‍ക്കാരിന് സാധിച്ചതും കോണ്‍ഗ്രസിനെക്കൊണ്ട് സാധിക്കാത്തതുമായ മറ്റൊരു 'നേട്ടം': ഷാഫി പറമ്പില്‍
4 years ago വെള്ളക്കാര്‍ക്ക് മാപ്പ് എഴുതി കൊടുത്ത സവര്‍ക്കറെ ഉള്‍പ്പെടുത്തിയ ബി.ജെ.പിക്ക് നെഹ്റു മരിച്ചിട്ട് 58 വര്‍ഷമായിട്ടും ആ ഭയം മാറിയിട്ടില്ല; കര്‍ണാടക സര്‍ക്കാരിന്റെ പരസ്യത്തില്‍ ഷാഫി പറമ്പില്‍
4 years ago പൊലീസ് ഈ പണി നിര്‍ത്തി പിണറായി വിജയന് വിടുപണി ചെയ്യുന്നതാണ് നല്ലത്; ശബരീനാഥന്റെ അറസ്റ്റ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭീരുത്വമെന്ന് ഷാഫി പറമ്പില്‍