10 years ago രാജാപ്പാര്‍ട്ട് ചിത്രങ്ങള്‍ മാത്രമല്ല, മുലക്കരവും നങ്ങേലിയുടെ മുല മുറിച്ചതും അടിമച്ചന്തയും മീശക്കരവുമെല്ലാം തിരുവിതാംകൂറിന്റെ ചരിത്രമാണെന്ന് കലക്ടര്‍ പറയണം