6 years ago 'തീയേറ്ററിലെ ഇരുട്ടില്‍ മറ്റെന്തോ ആലോചിച്ച്, കനത്ത വിഷാദവുമായി സിനിമ കാണുന്നവര്‍, എല്ലാവരെയും സപ്ന സ്വീകരിച്ചു, സാന്ത്വനപ്പെടുത്തി'; തൃശ്ശൂര്‍ സപ്‌ന തിയ്യേറ്റര്‍ ഇനിയില്ല