8 years ago ജക്കാര്‍ത്തയില്‍ മലയാളികളുടെ ദിനം; 1500 മീറ്ററില്‍ ജിന്‍സണ് സ്വര്‍ണ്ണം, ചിത്രയ്ക്ക് വെങ്കലം
9 years ago പി.യു ചിത്രയെ മുമ്പും തഴഞ്ഞിരുന്നു; ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും പേരുണ്ടായിരുന്നില്ല; രേഖകള്‍ പുറത്ത്
9 years ago 'വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നു'; സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി; പി.യു ചിത്രയ്ക്ക് സാമ്പത്തിക സഹായം നല്‍കാനും തീരുമാനം
9 years ago 'പി.ടി ഉഷ റോഡല്ല, പി.യു ചിത്ര റോഡ്'; പി.ടി ഉഷ റോഡിനെ പുനര്‍നാമകരണം ചെയ്ത് കെ.എസ്.യുവിന്റെ പ്രതിഷേധം
9 years ago അത്‌ലറ്റിക് ഫെഡറേഷനെതിരെ കോടതിയക്ഷ്യത്തിന് ഹര്‍ജിയുമായി പി.യു ചിത്ര; ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യം വിശദീകരിക്കാന്‍ ഫെഡറേഷന് കോടതി നിര്‍ദ്ദേശം
9 years ago ലണ്ടനിലേക്ക് പോകാമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് സുധാസിംഗ്; പ്രസ്താവനക്ക് പിന്നാലെ അനുമതി നിഷേധിച്ച് അത്‌ലറ്റിക് ഫെഡറേഷന്‍
9 years ago ചിത്രയെ ഒഴിവാക്കിയത് താന്‍ അറിഞ്ഞില്ല; തന്നെ അന്തിമ പട്ടികകാണിച്ചില്ല; അത്‌ലറ്റിക് ഫെഡറേഷനെതിരെ വിമര്‍ശനവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ് രണ്‍ധാവെ
9 years ago ചിത്രശലഭം പറക്കില്ല; ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ കത്ത് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളി
9 years ago ഒടുവില്‍ കേന്ദ്രവും ചിത്രയ്‌ക്കൊപ്പം; ഹൈക്കോടതി വിധി മാനിക്കണമെന്നും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ടീമിലുള്‍പ്പെടുത്തണമെന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍
9 years ago 'തളരില്ല, ഇപ്പോള്‍ അത്യാവശ്യം ഒരു ജോലിയാണ്'; അച്ഛന്റേയും അമ്മയുടേയും കഷ്ടപ്പാടിന് ഇനിയെങ്കിലും ഒരവസാനമുണ്ടാകണമെന്ന് പി.യു ചിത്ര
9 years ago 'ചിത്രയെ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നു' ; ഉഷയുടെ നിലപാട് സംശയാസ്പദമെന്ന് മന്ത്രി എ.സി മൊയ്തീന്‍
9 years ago 'കേരളം ഒന്നടങ്കം ഒപ്പം നിന്നു, ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല'; ഹൈക്കോടതി വിധിയ്ക്കു പിന്നാലെ പിന്തുണച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞ് പി.യു ചിത്ര
9 years ago 'ചിത്രശലഭത്തിന് ഹൈക്കോടതിയുടെ ചിറക്'; പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ടീമിലുള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
9 years ago 'പി.ടി ഉഷയുടെ വാദങ്ങള്‍ പൊളിയുന്നു'; പി.യു.ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത് ഉഷയും ചേര്‍ന്നെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ്. രണ്‍ധാവ