5 years ago രാജ്യത്ത് നടക്കുന്ന തെറ്റുകള്ക്കെതിരെ ശബ്ദമുയര്ത്തി, അതിനാണ് ജയിലിലടച്ചത്; രാമക്ഷേത്രത്തെക്കുറിച്ചുള്ള ട്വീറ്റിന്റെ പേരില് അറസ്റ്റിലായ മാധ്യമപ്രവര്ത്തകന്റെ പങ്കാളി