2 years ago ജനുവരിയില്‍ നല്‍കേണ്ട കിസാന്‍ സമ്മാന്‍ നിധിയിലാണ് ഇപ്പോള്‍ ഒപ്പിട്ടത്; കര്‍ഷകര്‍ക്ക് വേണ്ടി എന്തോ മഹത്തായത് ചെയ്തുവെന്ന് പ്രചരിപ്പിക്കുകയാണ്: കോണ്‍ഗ്രസ്