7 years ago സര്‍ക്കാര്‍ സംരക്ഷിക്കുമെങ്കില്‍ മൂലമ്പള്ളിയിലടക്കം വഴിയാധാരമായവരെയാണ് ആദ്യം സംരക്ഷിക്കേണ്ടത്, അതിനു ശേഷമുള്ള ദയ മാത്രമേ മരട് സമരം അര്‍ഹിക്കുന്നുള്ളൂ