2 years ago കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസ്; ശ്രീറാമിനെതിരെ നരഹത്യാകുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ ഉത്തരവ്
5 years ago ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റശ്രമം; സംഭവം കെ.എം ബഷീര്‍ കേസ് പരിഗണിക്കവേ
5 years ago കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരായി; ജാമ്യം
6 years ago ശശീന്ദ്രനെ തള്ളി പിണറായി; ശ്രീറാം വെങ്കിട്ടരാമന് മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
6 years ago കെ.എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്ലെന്ന് ഗതാഗത മന്ത്രി
6 years ago ആ പൊള്ളല്‍ തെളിയിക്കും ശ്രീറാമിന്റെ വിധി; അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിലെ പൊള്ളല്‍ എയര്‍ബാഗ് മൂലമാവാം; ഡ്രൈവറാരെന്ന് കണ്ടെത്താന്‍ നിര്‍ണായക തെളിവ്
6 years ago 'മദ്യപിക്കാത്തയാളാണു ഞാന്‍, വാഹനമോടിച്ചത് വഫ ഫിറോസ്'; വീണ്ടും അതേ വാദങ്ങളുമായി ശ്രീറാം വെങ്കിട്ടരാമന്‍; സസ്‌പെന്‍ഷന്‍ നീട്ടി സര്‍ക്കാരും
7 years ago കെ.എം ബഷീറിന്റെ മരണം: സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമെന്ന് വിവരാവകാശ രേഖ; പൊലീസ് വാദം പൊളിയുന്നു
7 years ago ബഷീറിന്റെ മരണം; ഡ്രൈവിങ് സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് ; സ്റ്റിയറിങ്ങില്‍ നിന്നുള്ള വിരലയടയാളം വ്യക്തമല്ല
7 years ago കെ.എം ബഷീറിന്റെ ഫോണെവിടെ? കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി അന്വേഷണ സംഘം; മൊബൈല്‍ സേവനദാതാക്കള്‍ക്ക് അപേക്ഷ നല്‍കി
7 years ago പോലീസിന്റെ വാദങ്ങള്‍ പൊളിയുന്നു; അപകടം നടന്ന് 59 സെക്കന്റുകള്‍ക്കുള്ളില്‍ പൊലീസ് സംഭവസ്ഥലത്ത് എത്തിയതിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്
7 years ago കെ.എം ബഷീര്‍ കൊല്ലപ്പെട്ടസംഭവം: ശ്രീറാമിനെതിരെ നടപടിയെടുക്കാതെ മോട്ടോര്‍ വാഹനവകുപ്പ്; സാങ്കേതികതടസമെന്ന് വിശദീകരണം
7 years ago 'ശ്രീറാമിന് അടിമപ്പണി ചെയ്തതിന് ആരും അവാര്‍ഡൊന്നും തന്നില്ലേ സാര്‍'; ചോദ്യമുന്നയിച്ച സിറാജ് സബ്എഡിറ്റര്‍ക്ക് പൊലീസിന്റെ വക ഫേസ്ബുക്കില്‍ ബ്ലോക്ക്