5 years ago സര്‍ക്കാരിനെ ഭയപ്പെടാത്ത സ്ത്രീകളാണ് തങ്ങളെന്ന് ദേവാംഗന, മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍; ദല്‍ഹി കലാപക്കേസില്‍ ജാമ്യം ലഭിച്ച മൂന്ന് വിദ്യാര്‍ത്ഥി പ്രവര്‍ത്തകരും ജയില്‍ മോചിതരായി