മ​ധു​ര​മൂ​റും ബേ​സ​ൻ ല​ഡ്ഡു
Delicious
മ​ധു​ര​മൂ​റും ബേ​സ​ൻ ല​ഡ്ഡു
ന്യൂസ് ഡെസ്‌ക്
Friday, 9th August 2019, 3:12 pm

മ​ധു​ര​ത്തി​ന്‍റെ ആ​ല​സ്യ​മി​ല്ലാ​തെ രു​ചി​മേ​ളം തീ​ർ​ക്കു​ന്ന ല​ഡ്ഡു​വാ​ണ് ബേ​സ​ൻ ല​ഡ്ഡു.​ക​ട​ലാ​മാ​വി​ന്‍റെ മേ​മ്പൊ​ടി​യി​ൽ സാ​ധാ​ര​ണ ല​ഡ്ഡു​വി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​ണ് ബേ​സ​ൻ ല​ഡ്ഡു​വി​ന്‍റെ രു​ചി.

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

1. ക​ട​ല​മാ​വ്–2 ക​പ്പ്
2. പ​ഞ്ച​സാ​ര പൊ​ടി​ച്ച​ത്–2 ക​പ്പ്.
3. നെ​യ്യ്–2 വ​ലി​യ സ്പൂ​ൺ
4. ക​ശു​വ​ണ്ടി നു​റു​ക്കി​യ​ത്–​അ​ര ക​പ്പ്.
5. ഏ​ല​ക്ക​പ്പൊ​ടി–1 ടീ ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

നെ​യ്യ് ചൂ​ടാ​ക്കി ക​ശു​വ​ണ്ടി​പ്പ​രി​പ്പ് വ​റു​ത്തു​കോ​രു​ക.
ഇ​തേ നെ​യ്യി​ലേ​ക്ക് ക​ട​ല​മാ​വ് ഇ​ട്ട് ഇ​ള​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക.
ചു​വ​പ്പു നി​റ​മാ​കു​മ്പോ​ൾ വാ​ങ്ങി​വ​ച്ച് പ​ഞ്ച​സാ​ര​യും ഏ​ല​ക്ക​പ്പൊ​ടി​യും ക​ശു​വ​ണ്ടി​നു​റു​ക്കും ചേ​ർ​ത്തി​ള​ക്കു​ക.​കൈ​യി​ൽ നെ​യ്യ് പു​ര​ട്ടി കു​റേ​ശ്ശേ എ​ടു​ത്ത് നാ​ര​ങ്ങാ വ​ലു​പ്പ​ത്തി​ൽ ഉ​രു​ട്ടി​യെ​ടു​ക്കു​ക.​ബേ​സ​ൻ ല​ഡ്ഡു ത​യാ​ർ.