പാട്ടിലായ നായികമാര്‍ | Filmy Vibes
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചില സിനിമാ പാട്ടുകളില്‍, ആ സിനിമയിലെ തന്നെ നായികയുടെ പേര് ഉപയോഗിക്കുന്ന ഒരു ട്രെന്‍ഡ് മലയാളത്തിലുണ്ട്. അങ്ങനെ കഥാപാത്രത്തിന്റെ പേര് വരുന്ന രീതിയില്‍ ഇറങ്ങുന്ന ഗാനങ്ങള്‍ക്ക് കേള്‍വിക്കാരും കൂടുതലുണ്ടാകാറുണ്ട്. ഉദാഹരണത്തിന് പ്രേമം സിനിമയിലെ മലരേ എന്ന പാട്ട്, ഈ അടുത്ത് റിലീസായ ഹൃദയത്തിലെ ദര്‍ശന, എവര്‍ഗ്രീന്‍ ഹിറ്റായ ഡെയ്സി തുടങ്ങിയ പാട്ടുകള്‍.

Content Highlight : Super Hit Malayalam Songs with Heroine’s name in the lyrics | Filmy Vibes