സണ്ണി ലിയോണ്‍ 'ലീല'യില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th June 2014, 5:33 pm
[] ബോളിവുഡ് സെക്‌സ് ഐക്കണ്‍ സണ്ണി ലിയോണ്‍ രാജകുമാരിയുടെ വേഷത്തില്‍ എത്തുന്നു.
ലീല എന്ന പുതിയ ചിത്രത്തിലാണ് സണ്ണി ലിയോണ്‍ തന്റെ സ്ഥിരം ചൂടന്‍ വേഷങ്ങള്‍ക്കു പകരം റാണിവേഷത്തില്‍ എത്തുന്നത്. ബോബി ഖാന്‍ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും.
സംഗീതത്തിന് പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്ന സിനിമയാണ് ലീല. ചിത്രത്തില്‍ ഒമ്പത് ഗാനങ്ങളുണ്ടായിരിക്കും.
