സുമലതയ്ക്ക് കൊവിഡ്
COVID-19
സുമലതയ്ക്ക് കൊവിഡ്
ന്യൂസ് ഡെസ്‌ക്
Monday, 6th July 2020, 6:29 pm

ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ എം.പിയും നടിയുമായ സുമലതയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  സുമലത തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി യെദ്യൂരപ്പ അടക്കമുള്ളവരെ കഴിഞ്ഞ ദിവസങ്ങളില്‍ സുമലത സന്ദര്‍ശിച്ചിരുന്നു.