ഫലസ്തീൻ ജനതയ്ക്ക് വേണ്ടി പ്രതിരോധം തീർക്കുന്ന കളിക്കളങ്ങൾ
മനുഷ്യത്വത്തിന്റെ സകല സീമകളും ലംഘിച്ചുള്ള വംശഹത്യയ്ക്കാണ് ഫലസ്തീൻ സാക്ഷിയായി കൊണ്ടിരിക്കുന്നത്. 68000ലധികം പേരുടെ ജീവനുകളാണ് ഇസ്രഈൽ അക്രമത്തിൽ പൊലിഞ്ഞത്. ഇതിനെതിരെ കായിക മേഖലയിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Content Highlight: Sports fraternity in support of Gaza
ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി
