അടുത്ത ദിവസം തന്നെ പുതിയ ബെഞ്ചിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം വരും. നിലവിലുള്ള കേസുകളും ഇനി വരാനിരിക്കുന്ന കേസുകളും ഈ ബെഞ്ച് പരിഗണിക്കും. അടുത്ത കാലത്തുണ്ടായ റാഗിങ് കേസുകളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Special bench to hear ragging cases