സിദ്ധാര്‍ത്ഥന്റെ ആത്മഹത്യ; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കി പൂക്കോട് വെറ്റിനറി സര്‍വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th April 2025, 4:50 pm
കൊച്ചി: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പുറത്താക്കി. പ്രതികളായ 19 വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്.


