തിലകനു റോള്‍ നല്‍കും: ഷാജി എന്‍ കരുണ്‍
Movie Day
തിലകനു റോള്‍ നല്‍കും: ഷാജി എന്‍ കരുണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd March 2010, 8:04 am

കോട്ടയം: തന്റെ സിനിമയില്‍ തിലകനു ചേരുന്ന റോളുണ്ടെങ്കില്‍ തീര്‍ച്ചയായും തിലകനെ കൊണ്ട് തന്നെ അഭിനയിപ്പിക്കുമെന്ന് സംവിധായകന്‍ ഷാജി എന്‍ കരുണ്‍ .

സിനിമ എന്നത് പൊതു സമൂഹത്തെക്കൂടി സ്പര്‍ശി ക്കുന്ന കാര്യമാണ്. അതിനാല്‍ തന്നെ സാംസ്‌കാരിക നായകന്‍ സുകുമാര്‍ അഴീക്കോടിനും സിനിമ വിഷയത്തില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടന്നും അദ്ദേഹം വ്യക്തമാക്കി.