ലൈംഗിക അതിക്രമ കേസ്; നീല ലോഹിതദാസന്‍ നാടാരെ വെറുതെ വിട്ട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th September 2025, 12:41 pm
കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ മുന്‍ മന്ത്രി നീല ലോഹിതദാസന്‍ നാടാരെ വെറുതെ വിട്ട് ഹൈക്കോടതി. പ്രകൃതി ശ്രീവാസ്തവ കേസിലാണ് വെറുതെ വിട്ടത്. കേസില്‍ പ്രൊസിക്യൂഷന് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി വെറുതെ വിട്ടത്.


