ഹൊറര്‍ കോമഡി എന്നതിനെക്കാള്‍ ഫീല്‍ ഗുഡ് ഹൊറര്‍ എന്നാണ് സര്‍വം മായയെ വിശേഷിപ്പിക്കാനാവുക. സത്യന്‍ അന്തിക്കാട് യൂണിവേഴ്‌സില്‍ നിന്ന് ഒരു ഹൊറര്‍ ചിത്രം ഒരുക്കിയാല്‍ എങ്ങനെയുണ്ടാകുമെന്നതിന് സര്‍വം മായ ഒരു ഉദാഹരണമാണ്. സിനിമയില്‍ പ്രേതമുണ്ടെങ്കിലും ഒരിടത്തുപോലും പ്രേക്ഷകരെ പേടിപ്പിക്കുന്നില്ല.
Content Highlight: Sarvam Maya movie Personal Opinion