ഫീല്‍ ഗുഡ് പ്രേതം, മനസ് നിറച്ച് സര്‍വം മായ | Sarvam Maya Movie Personal Opinion
ഹൊറര്‍ കോമഡി എന്നതിനെക്കാള്‍ ഫീല്‍ ഗുഡ് ഹൊറര്‍ എന്നാണ് സര്‍വം മായയെ വിശേഷിപ്പിക്കാനാവുക. സത്യന്‍ അന്തിക്കാട് യൂണിവേഴ്‌സില്‍ നിന്ന് ഒരു ഹൊറര്‍ ചിത്രം ഒരുക്കിയാല്‍ എങ്ങനെയുണ്ടാകുമെന്നതിന് സര്‍വം മായ ഒരു ഉദാഹരണമാണ്. സിനിമയില്‍ പ്രേതമുണ്ടെങ്കിലും ഒരിടത്തുപോലും പ്രേക്ഷകരെ പേടിപ്പിക്കുന്നില്ല.
Content Highlight: Sarvam Maya movie Personal Opinion
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം
