ശബരിമല സ്വർണകൊള്ള; എസ്.ഐ.ടിയിൽ സി.പി.ഐ.എം ബന്ധമുള്ള സി.ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാൻ: വി ഡി സതീശൻ
ശ്രീലക്ഷ്മി എ.വി.
Wednesday, 31st December 2025, 2:26 pm
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ സി.പി.ഐ.എം ബന്ധമുള്ള രണ്ട് സി.ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.



