ലക്ഷ്യമില്ലാതെ ഓടിയും ചാടിയും ഈ കുതിര | Odum Kuthira Chaadum Kuthira | Movie Review
സിനിമ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ സംവിധായകൻ അൽത്താഫ് സലിം. ഈ ഒരു ഡെഡ്ലി കോംബോ ഓടും കുതിര ചാടും കുതിരക്ക് നൽകിയ ഹൈപ്പ് ചെറുതല്ല. കോമഡിയും ഡ്രാമയും റൊമാൻസും ചേർന്ന അത്രമോശമല്ലാത്ത ഫസ്റ്റ് ഹാഫും ഇഴഞ്ഞ് നീങ്ങുന്ന സെക്കന്റ് ഹാൾഫുമാണ് എന്നാൽ അൽത്താഫ് ഓണവിരുന്നായി നൽകിയിരിക്കുന്നത്.
Content Highlight: Review Of Odum Kuthira Chaadum Kuthira Movie
ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം
