എം വി അഗസ്റ്റ F3 RC ഇന്ത്യന്‍ വിപണിയില്‍. . . വില 21.99 ലക്ഷം മുതല്‍
New Release
എം വി അഗസ്റ്റ F3 RC ഇന്ത്യന്‍ വിപണിയില്‍. . . വില 21.99 ലക്ഷം മുതല്‍
ന്യൂസ് ഡെസ്‌ക്
Thursday, 20th June 2019, 6:18 pm

കൈനറ്റിക് ഗ്രൂപ്പന്റെ എംവി അഗസ്റ്റ F3 RC ഇന്ത്യന്‍ വിപണിയില്‍. ആറ് യൂണീറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യം. വില 21.99 ലക്ഷം രൂപ.

പ്രത്യേകതകള്‍

3 – സിലിണ്ടര്‍, 798 സിസി എഞ്ചിന്‍ (153 hp, 88 Nm ), 165 കിലോ. മണിക്കൂറില്‍ 240 കിലോമീറ്ററാണ് പരമാവധി വേഗത. റേസ് മോഡ് അടക്കം രണ്ട് ചാനല്‍ ബോഷ് 9 പ്ലസ് ABS സിസ്റ്റം.

എസ് സി പ്രജക്ട് എക്സ്ഹോസ്റ്റ് സൈലന്‍സര്‍, അലൂമിനിയം മിറര്‍ കാപ്സ് കിറ്റ്, ബില്ലെറ്റ് അലൂമിനിയം ബ്രയ്ക്ക്, ഫൂട്ട് പെഗ് കിറ്റ്.

ഫൈബര്‍ ഗ്ലാസ് റിയര്‍ സീറ്റ് കവര്‍, സ്പോര്‍ട്ട് ലൈസന്‍സ് പ്ലേറ്റ് ഹോള്‍ഡര്‍, റിയര്‍ പാഡ്ഡോക്ക് സ്റ്റാന്റ്.
മൂന്ന് വ്യത്യസ്ഥ നിറങ്ങളില്‍ വാഹനം ലഭ്യമാണ്.

F3 യുടെ റെയ്സിംഗ് ട്രാക്ക് വേര്‍ഷനാണ് F3 RC. മോട്ടോറോയലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിയ്ക്കുന്നത്. 2019 മെയില്‍ MV അഗസ്റ്റ ബ്രൂ്ട്ടാലെ RR അമേരിക്ക ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നു.