| Saturday, 16th May 2026, 12:43 pm

ബംബാട്ടു ഹുടുഗി'; മോഹിനിയാട്ടത്തിലെ ഓട്ടോക്ക് പിന്നിലും മറ്റൊരു റഫറൻസ്

കെ.എസ് ഷാബിന

കൃഷ്ണ ദാസ് മുരളിയുടെ സംവിധാനത്തിൽ സൈജു കുറുപ്പ് നായകകനായി എത്തിയ ഒരു പക്കാ ഡാർക്ക്‌  ഹ്യൂമർ ചിത്രമാണ്  ഭരതനാട്യം 2 മോഹിനിയാട്ടം.ഏഴാം അറിവ് മുതൽ ദൃശ്യം, വേഷം, ഹൃദയം, ദശരഥം എന്നിങ്ങനെ നീളുന്ന റഫറൻസുകളുടെ പെരുമഴ തന്നെ ചിത്രത്തിലുണ്ട്. തിരക്കഥാകൃത്ത് ബോധപൂർവ്വം കൂട്ടിച്ചേർത്ത റഫറൻസുകളെക്കാൾ കൂടുതൽ ആസ്വാദകർ കണ്ടെത്തുന്നു. ചിത്രത്തിൽ അധികമാരും  ചർച്ച ചെയ്യപ്പെടാതെ പോയ ഓട്ടോയിലെ ‘ബംബാട്ടു ഹുടുകി ‘ എന്ന പേരിനു പിന്നിലും ഉണ്ട് മറ്റൊരു റഫറൻസ്.

Content Highlight: References  in Mohiniyattam movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.