ഭരണകൂടം പങ്കാളിയായ ഈ ആക്രമണങ്ങള്‍ക്ക് കാരണം ഇറച്ചിയല്ല | ഡോ. അസീസ് തരുവണ
അന്ന കീർത്തി ജോർജ്

രാമനവമി, ഹനുമാന്‍ ജയന്തി തുടങ്ങിയ ഹൈന്ദവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മുസ്‌ലിങ്ങള്‍ക്കെതിരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ അഴിച്ചുവിട്ട ആക്രമണങ്ങളെ വിശകലനം ചെയ്യുകയാണ് അധ്യാപകനും എഴുത്തുകാരനുമായ ഡോ. അസീസ് തരുവണ. രാമായണം, മഹാഭാരതം, പുരാണങ്ങള്‍ തുടങ്ങിയ ഹൈന്ദവ ഇതിഹാസങ്ങളെ കുറിച്ച് ഗവേഷണം നടത്തി പഠനങ്ങള്‍ പ്രസിദ്ധീകരിച്ച ഡോ. അസീസ്, സംഘപരിവാര്‍ മാംസാഹാരത്തെയും ഭാരത സംസ്‌കാരത്തെയും കുറിച്ച് നുണപ്രചരണങ്ങളാണ് നടത്തുന്നതെന്ന് പറയുന്നു. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ ഇറച്ചിയല്ലെങ്കില്‍ മറ്റൊരു കാരണം ഭരണകൂട പിന്തുണയുള്ള ഈ അക്രമകാരികള്‍ കണ്ടെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Content Highlight: Dr. Azeez Tharuvana about attacks against meat eaters and Muslims on Rama navami

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.