മമ്മൂട്ടിയെ പോലെയാണ് സെറ്റില്‍ രജിഷ | Rajisha Vijayan | Ajai Vasudev
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായി റിസ്‌ക് എടുത്ത് ചെയ്ത കഥാപാത്രമാണ് പകലും പാതിരവിലേതും. കഥാപാത്രത്തിലേക്കാവാന്‍ ആരോടും മിണ്ടാതെ ഹെഡ്‌സെറ്റും വെച്ച് സെറ്റിലൂടെ നടക്കും. ഭക്ഷണം കഴിച്ചോയെന്ന് ചോദിച്ചാല്‍ പോലും കേള്‍ക്കില്ല,’ പകലും പാതിരാവും ചിത്രത്തിന്റെ വിശേഷങ്ങളുമായി രജീഷ വിജയനും സംവിധായകന്‍ അജയ് വാസുദേവും ഡി.ഒ.പി. ഫൈസ് സിദ്ദിഖും ഡൂള്‍ടോക്കില്‍.

 

Content Highlight: rajisha vijayan, ajay vasudev and faiz siddique interview