ഖാതു ശ്യാം ക്ഷേത്രത്തിലെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മടങ്ങവെ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കണ്ടെയ്‌നര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൗസ എസ്.പി സാഗര്‍ റാണ പറഞ്ഞു. പരിക്കേറ്റവരെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
#WATCH | Rajasthan | SP Sagar Rana says, “An information was received about devotees coming from Khatu Shyam temple who met with an accident and till now, 10 casualties have occurred. Nearly 7-8 people have been referred to SMS Hospital in Jaipur…” pic.twitter.com/v747iulPjK
‘മനോഹര്‍പൂര്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ പത്ത് പേരെങ്കിലും മരിച്ചതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഖാതു ശ്യാമിലെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. പരിക്കേറ്റവരെ എസ്.എം.എസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്,’ സാഗര്‍ റാണ പറഞ്ഞു.
Content Highlight: Rajasthan Road accident, at least 10 people died